SignIn
Kerala Kaumudi Online
Friday, 14 August 2026 1.57 AM IST

എം.ജി സർവകലാശാല

aa

പ്രാക്ടിക്കൽ

 രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ (സി.എസ്.എസ്) (2025 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 - 24 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷ 17മുതൽ തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

പരീക്ഷാ ഫലം

 മൂന്നാം സെമസ്റ്റർ എം.എ അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ റെഗുലർ, 2019 - 23 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA