
കുളത്തൂർ : ശ്രീനാരായണ സ്മാരക ലൈബ്രറി റസിഡന്റ്സ് അസോസിയേഷൻ ട്രഷററും ആറ്റിപ്ര വാക്കേഴ്‌സ് അസോസിയേഷൻ രക്ഷാധികാരിയുമായിരുന്ന എസ്.എൻ.എൽ.ആർ.എ, പ്രേം നിവാസിൽ പ്രേംനാഥ് ഗോപിനാഥ് (73, സിറ്റി ബാങ്ക്, ദുബായ്) നിര്യാതനായി.ഭാര്യ: പ്രസന്ന പ്രേംനാഥ്. മക്കൾ : പ്രവീൺ, പാർവ്വതി. മരുമകൻ: റോജി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജം ശ്മശാനത്തിൽ .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |