
തിരുവനന്തപുരം: ഖരമാലിന്യ സംസ്കരണത്തിനുള്ള ലോകബാങ്ക് പദ്ധതിയുടെ ഭാഗമായി നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് 91.65 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിൽ 70% ലോക ബാങ്ക് സഹായമാണ്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾക്കും 86 മുനിസിപ്പാലിറ്റികൾക്കും സഹായം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |