
തിരുവനന്തപുരം:പൊലീസിലെ 11നോൺ ഐ.പി.എസ് എസ്.പിമാർക്ക് സ്ഥലംമാറ്റം. മാറ്റംകിട്ടിയവർ:കെ.സുദർശൻ-വിജിലൻസ് ഉത്തരമേഖല, പി.ബാലകൃഷ്ണൻ നായർ-വിജിലൻസ് കോഴിക്കോട്, സി.എം ദേവദാസ്-ഇക്കണോമിക് ഒഫൻസ് വിംഗ്, തൃശൂർ,
ജി.എൽ.അജിത്കുമാർ-ഡയറക്ടർ, വനിതാ കമ്മിഷൻ, ബി.വിനോദ്-വിജിലൻസ് ഓഫീസർ, കെ.എസ്.ആർ.ടി.സി, സജേഷ് വാഴപ്പള്ളിൽ- സെക്യൂരിറ്റി മാനേജർ, സിയാൽ, ജിൽസൺ മാത്യു- എം.ഡി കയർഫെഡ്, എസ്.ഷംസുദ്ദീൻ-എം.ഡി ബുക്ക്മാർക്ക്, എം.ആർ സതീഷ് കുമാർ-അഡിഷണൽ എക്സൈസ് കമ്മിഷണർ, ടി.പി ജയകുമാർ- ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, പി.സി ഹരിദാസൻ- ട്രാഫിക് സൗത്ത്, തിരുവനന്തപുരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |