SignIn
Kerala Kaumudi Online
Saturday, 16 May 2026 3.44 AM IST

2024-25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ 2024-25 വർഷത്തെ ധനകാര്യ ഓഡിറ്റ് റിപ്പോർട്ട് സി.ആൻഡ് എ.ജി. ഗവർണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചശേഷം പ്രസിദ്ധീകരിക്കും.സംസ്ഥാന ഗവൺമെന്റിന്റെ 2024-25ലെ ഫിനാൻസ് അക്കൗണ്ടുകളും അപ്രോപ്രിയേഷൻ അക്കൗണ്ടുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA