SignIn
Kerala Kaumudi Online
Sunday, 11 October 2026 1.23 AM IST

ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് ബോർഡ് തിര. 22ന്

ശിവഗിരി: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 22ന് നടക്കും.ട്രസ്റ്റിലെ 56 സന്യാസിമാരിൽ നിന്ന് ബോർഡിലേക്കുള്ള 11 പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 32 സന്യാസിമാർ മത്സര രംഗത്തുണ്ട്.തിരഞ്ഞെടുപ്പ് 22നു രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ശിവഗിരി ഗുരുധർമ പ്രചരണസഭയുടെ കോൺഫറൻസ് ഹാളിൽ നടക്കും.അന്നു തന്നെ ഫലം പ്രഖ്യാപിക്കും..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANAGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA