SignIn
Kerala Kaumudi Online
Friday, 18 September 2026 1.13 PM IST

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു;  ഒരാൾ മരിച്ചു

suicide-attempt

പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു. ഒരാൾ മരിച്ചു. കിഴക്കഞ്ചേരി ഒലിപാറ സ്വദേശി രാജപ്പനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE ATTEMPT, HOSPITAL, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA