SignIn
Kerala Kaumudi Online
Friday, 18 September 2026 3.10 AM IST

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

a

തിരുവനന്തപുരം: 2026-ലെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ 19ന് വൈകിട്ട് 4ന് മുമ്പ് അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA