SignIn
Kerala Kaumudi Online
Sunday, 13 September 2026 11.44 PM IST

പൊലീസ് വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട കൗമാരക്കാരൻ തൂങ്ങിമരിച്ച നിലയിൽ

suicide

പാലക്കാട്: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കുന്നത്തൂർമേടിൽ ബൈക്കുപേക്ഷിച്ച് രക്ഷപ്പെട്ട പതിനേഴുകാരൻ തൂങ്ങിമരിച്ച നിലയിൽ. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നും, ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചു. മോഷ്ടിച്ച ബൈക്കിലായിരുന്നു മൂവർ സംഘം സഞ്ചരിച്ചിരുന്നത്.

മൂവർ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാൾ ഇറങ്ങിയോടിയിരുന്നു. ഇയാളാണ് തൂങ്ങിമരിച്ചത്. പൊലീസ് നടപടികളെ ഭയന്നായിരിക്കാം ആത്മഹത്യയെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE CASE, POLICE VEHICLE CHECKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA