SignIn
Kerala Kaumudi Online
Friday, 24 July 2026 1.24 AM IST

എയ്ഡഡ് സ്കൂൾ നിയമനം: വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം അംഗീകരിക്കില്ല

aa

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെ താത്കാലിക, ദിവസവേതന നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം അംഗീകരിക്കില്ലെന്ന് സിറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ അറിയിച്ചു. മാനേജ്‌മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന തീരുമാനം പ്രതിഷേധാർഹമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2026 ജൂൺ 27ലെ നിർദ്ദേശം റദ്ദാക്കണമെന്നും കമ്മിഷൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SYROMALABAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA