SignIn
Kerala Kaumudi Online
Friday, 19 June 2026 8.20 PM IST

ആറ്‌ ജില്ലകളിൽ ഇന്ന് താപനില ഉയരും

തിരുവനന്തപുരം: താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ആറ്‌ ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ്‌ സാധ്യത. സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രിവരെ അധികമാണിത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA