SignIn
Kerala Kaumudi Online
Wednesday, 30 September 2026 9.23 PM IST

അദ്ധ്യാപക ഒഴിവ്

vacancy

കൊല്ലം: പുതുശേരി ഡോ. പൽപ്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഭാഗം വകുപ്പ്തല മേധാവിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന പരിചയമുള്ളവരെയും റിട്ട. അദ്ധ്യാപകരെയും പരിഗണിക്കും. യു.ജി.സി യോഗ്യതയുള്ള ജൂനിയർ അദ്ധ്യാപകരുടെയും ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 22ന് മുമ്പ് ബയോ ഡാറ്റ drpalpucollege@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VACANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA