
തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്കും ട്രയൽ അലോട്ട്മെന്റും www.polyadmission.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് 5 വരെ ഓപ്ഷനുകളിൽ തിരുത്തലുകൾ വരുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |