SignIn
Kerala Kaumudi Online
Saturday, 12 September 2026 1.03 AM IST

പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ

aa

രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി.) (റെഗുലർ / സപ്ളിമെന്ററി), മേയ് 2026 പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഒഫ് ബിഹേവിയറൽ മാനേജ്‌മെന്റിൽ 17നും തളാപ്പ് ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഒഫ് കൗൺസിലിംഗിൽ 22, 23 തീയതികളിലും നടത്തും.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.എ.എൽഎൽ.ബി (റെഗുലർ/ സപ്ലിമെന്ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 24ന് വൈകിട്ട് 5വരെ സർവകലാശാലയിൽ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA