
നാലാം സെമസ്റ്റർ ബി.എം.എസ് (ഹോട്ടൽ മാനേജ്മെന്റ്) പ്രാക്ടിക്കൽ പരീക്ഷകൾ 7ന് ആരംഭിക്കും.
നാലാം സെമസ്റ്റർ എം.സി.എ പ്രോജക്ട് വർക്ക് ആൻഡ് കോംപ്രിഹെൻസീവ് കോഴ്സ് വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്‍സി (ഐ.ടി) എൽ.എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസിന്റെ ജൂണിലെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.കോം പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |