SignIn
Kerala Kaumudi Online
Saturday, 18 July 2026 12.59 AM IST

കേരള സർവകലാശാല ബിരുദ പ്രവേശനം

kerala-uni

 ബിരുദ പ്രവേശനത്തിന്റെ കമ്മ്യൂണി​റ്റി ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിന് രജിസ്ട്രേഷനും ഓപ്ഷൻ നൽകാനും അവസരം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/fyugp2026. ഹെൽപ്പ് ലൈൻ : 8281883052.

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി സൈക്കോളജി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ത്രിവത്സര എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഒന്നാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 22, 23 തീയതികളിൽ നടത്തും.

 സർട്ടിഫിക്ക​റ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 അഫിലിയേറ്റഡ് കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് പുതിയ രജിസ്ട്രേഷനും ഓപ്ഷൻ നൽകാനും വെബ്സൈറ്രിൽ സൗകര്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA