SignIn
Kerala Kaumudi Online
Wednesday, 10 June 2026 11.40 PM IST

എം.എസ്.സി പ്യുവർ കെമിസ്ട്രി പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷ

mg-uni

വൈവ വോസി

നാലാം സെമസ്റ്റർ എം.എസ്.സി പ്യുവർ കെമിസ്ട്രി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 -23 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ,പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷകൾ നാളെ മുതൽ നടക്കും.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) നാലാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷകൾ ജൂലായ് 8 മുതൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA