SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

വെടിക്കെട്ട് അപകടം തടയാൻ സുരക്ഷാ മാനദണ്ഡങ്ങൾ വേണം: ചെന്നിത്തല

d

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുറ്രിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരിഷ്കൃതവും ശാസ്ത്രീയവുമായ നിലയ്ക്കായിരിക്കണം വെടിക്കെട്ട് പോലുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇനിയെങ്കിലും കേരളത്തിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA