
കോഴിക്കോട്: ഹവാല ഇടപാട് നടത്തിയെന്ന ഇ.ഡി ആരോപണത്തെ തുടർന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കൽ ആരംഭിച്ചു. കോഴിക്കോട് സ്വദേശി എം.നന്ദുലാൽ, ഹസൻവാരീസ്, പി.നിഖിൽ എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. ഇതിൽ നന്ദുലാലിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഹസൻവാരിസ്, പി. നിഖിൽ എന്നിവരുമായി ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |