SignIn
Kerala Kaumudi Online
Saturday, 15 August 2026 9.38 AM IST

എനിക്ക് ഇത്രയും വർഷത്തെ യാത്രയ്‌ക്കിടയിൽ കിട്ടാത്ത ഭാഗ്യം നവീന് കിട്ടി, ജീവിതത്തിലാദ്യമായിട്ടാണ് ഈ 'വെറൈറ്റി' പാമ്പിനെ കാണുന്നതെന്ന് വാവ

വ്യത്യസ്ത അതിഥികളെ തേടിയാണ് വാവ സുരേഷ് കർണാടകയിൽ എത്തിയത്. സ്നേക്ക് റെസ്ക്യൂവർ ആയ നവീൻ റാക്കിക്കൊപ്പമാണ് കുടകിലെ ഇന്നത്തെ യാത്ര.കാപ്പിതോട്ടത്തിൽ പാമ്പിനെ പിടികൂടാൻ എത്തിയ വാവ സുരേഷിന്റെ മുഖത്ത് സന്തോഷം...

snake-master

മുന്നിലെത്തിയത് ഇതുവരെ വാവ കാണാത്ത പാമ്പ്‌. നല്ല പച്ച നിറമുള്ള നാഗം, ഹസിറോ മടിച്ചിക്കോ ഹൗ എന്നാണ് ഇതിന്റെ പേര്. പച്ച നിറമുള്ള അപൂർവ ഇനം പാമ്പുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് മറക്കാതെ കാണുക...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA