SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.35 AM IST

മനുഷ്യനിർമ്മിത ദുരന്തം: രമേശ് ചെന്നിത്തല

d

മ​ണ്ണി​ടി​ച്ചി​ൽ​ ​പൂ​ർ​ണ​മാ​യും​ ​മ​നു​ഷ്യ​നി​ർ​മ്മി​ത​ ​ദു​ര​ന്ത​മാ​ണ്. അ​പ​ക​ട​സാ​ദ്ധ്യ​ത​ ​മു​ന്നി​ൽ​ ​ക​ണ്ട് ​മ​ണ്ണ് ​മാ​റ്റാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ ​ക​രാ​ർ​ ​ക​മ്പ​നി​യാ​ണ് ​ദു​ര​ന്ത​ത്തി​ന് ​മ​റു​പ​ടി​ ​പ​റയണം.
ര​മേ​ശ് ​ചെ​ന്നി​ത്ത​ല
​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​മ​ന്ത്രി​

ദു​ര​ന്ത​ത്തി​ൽ​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​അ​ടി​യ​ന്ത​ര​ ​ധ​ന​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്ക​ണ​ം. ​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യും​ ​ധ​ന​സ​ഹാ​യ​വും​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.
പി​ണ​റാ​യി​ ​വി​ജ​യ​ൻ
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

ദു​ര​ന്ത​സാ​ദ്ധ്യ​താ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​അ​നു​സ​രി​ച്ചു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കാ​ത്തത്​ ​സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​രി​ന് ​ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല.
രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ബി.​ജെ.​പി​
സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA