SignIn
Kerala Kaumudi Online
Friday, 16 October 2026 2.39 AM IST

റവന്യു വകുപ്പിന് 152 പുതിയ വാഹനങ്ങൾ

l

തിരുവനന്തപുരം: റവന്യു വകുപ്പിന് 152 പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭാ അനുമതി. ഇതിനായി 18.24 കോടി രൂപ അനുവദിച്ചു.15 വർഷം പൂർത്തിയായ പഴയ വാഹനങ്ങൾ മാറ്റും. വാഹനങ്ങളുടെ അപര്യാപ്തത റവന്യു പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA