SignIn
Kerala Kaumudi Online
Friday, 16 October 2026 2.39 AM IST

പൂജവയ്പ്: തിങ്കളാഴ്ചയും അവധി നൽകിയേക്കും

hghj

തിരുവനന്തപുരം: വിദ്യാരംഭത്തോടനുബന്ധിച്ച് തിങ്കളാഴ്ച കൂടി അവധി നൽകാൻ സർക്കാർ ആലോചന. ഇന്ന് തീരുമാനമെടുത്തേക്കും. മഹാനവമി ദിവസമായ 20നും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്ന വിജയദശമി ദിവസമായ 21നും അവധി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച കൂടി അവധിനൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA