SignIn
Kerala Kaumudi Online
Saturday, 30 May 2026 6.59 PM IST

യുവജന കമ്മീഷൻ ജില്ലാ അദാലത്ത്

s

ആ​ല​പ്പു​ഴ : കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്റെ ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് ജ​നു​വ​രി 30ന് രാ​വി​ലെ 11 മ​ണി മു​തൽ ആ​ല​പ്പു​ഴ ഗ​വ. ഗ​സ്റ്റ് ഹൗ​സ് കോൺ​ഫ​റൻ​സ് ഹാ​ളിൽ ന​ട​ക്കും. ക​മ്മി​ഷൻ ചെ​യർ​മാൻ എം.ഷാ​ജർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. 18 വ​യ​സി​നും 40 വ​യ​സി​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വർ​ക്ക് പ​രാ​തി​കൾ ക​മ്മീ​ഷൻ മു​മ്പാ​കെ സ​മർ​പ്പി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ഫോൺ ന​മ്പർ : 0471​ 2308630

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL