SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

എസ്.എഫ്.ഐ. മാപ്പ് പറയണം : കെ.എസ്.വൈ. എഫ്.

s

ആലപ്പുഴ: കലാലയങ്ങളിൽ എസ്.എഫ്.ഐ നടത്തുന്ന റാഗിംങ്ങ് ക്രൂരവും പ്രാകൃതവുമാണെന്ന് സി.എം. പി ജില്ലാ സെക്രട്ടറി എ. നിസാർ ആരോപിച്ചു . കെ.എസ്.വൈ. എഫ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ആർ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്. പ്രസിഡന്റ് എം.എസ്. സജിത്ത്, ആശാമുരുകൻ, പ്രദീപ് കുമാർ ജി., ഷെഹിൻ കൊച്ചു ബാവ , അർച്ചന മുരുകൻ, അക്ഷയ് ഉദയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഐ.ആർ.മുഹമ്മദ് റാഫി (പ്രസിഡന്റ്) , അനീഷ് ബാബു കെ.എ. (സെക്രട്ടറി), അക്ഷയ് ഉദയൻ (വൈസ് പ്രസിഡന്റ്) , അർച്ചന മുരുകൻ (ജോയിന്റ് സെക്ര​ട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL