SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

ഓപ്പറേഷൻ ഡി-ഹണ്ട്

ആലപ്പുഴ: ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനിലും പ്രത്യേകം ലഹരി വിരുദ്ധ സ്‌ക്വാഡ് രുപീകരിച്ച് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡുമായി ഒരാഴ്ചക്കാലമായി നടത്തിയ പ്രത്യേകം പരിശോധ ജില്ലയിൽ വിജയകരം.127കേസുകളിലായി 137പ്രതികൾ അറസ്റ്റിലായി. 6.600 കിലോഗ്രം കഞ്ചാവും പിടിച്ചെടുത്തു.ഓപ്പറേഷൻ മുഖ്യമായും ഹൈറിസ്‌ക്ക് മേഖലയിലേക്കുള്ള പൊലീസ് നിരീക്ഷണവും റെയ്ഡുകളും ഉൾക്കൊള്ളുന്നവയായിരുന്നു.പൊതുജനങ്ങൾ ജാഗ്രത പുലർത്തുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ അറിയിക്കുകയും ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് ഹെൽപ്പ് ലൈൻ: 9497990040. ഡിവൈ എസ്.പി നർക്കോട്ടിക് സെൻ: 9497931517.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL