SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

സെമിനാറും ബോധവൽക്കരണ ക്ലാസും

water

ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സെമിനാറും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ ജയമ്മ ഉദ്ഘാടനം ചെയ്തു. ഡോ. റ്റി. രാധാകൃഷ്ണൻ ക്ലാസ് എടുത്തു . ജില്ലാ കൺവീനർ ഷീജ പി.എസ് അധ്യക്ഷയായി. സംസ്ഥാന വനിതാ കമ്മിറ്റി അംഗം കമ്മിറ്റി ടി.പി രാജിമോൾ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ബി.എസ്.ബെന്നി , ജില്ലാ പ്രസിഡന്റ് വി.വി.ഷൈജു, കൗൺസിലർ സിമി ഷാഫിഖാൻ, അഞ്ചു മഹാദേവൻ, കെ.വി ബോബൻ, ബി.സുമേഷ്, ആമിനാബീവി,​ജസ്സി സക്കറിയ എന്നിവ‌ർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL