
കായംകുളം : കൃഷ്ണപുരം നോർത്ത് മണ്ഡലം 16ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബസംഗമം നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. അഖിൽ സദാനന്ദൻ അധ്യക്ഷതവഹിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാനസെക്രട്ടറി സുഹൈൽ അൻസാരി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്തു മുരളി, മണ്ഡലം പ്രസിഡന്റ് കെ..നാസർ, രാധാമണി രാജൻ, അജിഗണേഷ്, സതീശൻ, അനുരാജ്, വയലിൽസന്തോഷ്, സിന്ധുവയലിൽ, സിനത്ത്, ഉണ്ണി പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |