SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

സോഫ്ട്‌ബാൾ പരിശീലന ക്യാമ്പ്

മാവേലിക്കര : ജില്ലാ സോഫ്ട്‌ബാൾ അസോസിയേഷനും മാർ ഇവാനിയോസ് കോളേജ് ഫോർ ആർട്സ് ആൻഡ് സയൻസും സംയുക്തമായി നടത്തുന്ന അവധിക്കാല സോഫ്ട്‌ബാൾ ക്യാമ്പ് മാർവാനിയോസ് കോളേജ് മാവേലിക്കര ഡയറക്ടർ ഡോ.ഗീവർഗീസ് കൈതവന ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ,സി.മത്തായി അദ്ധ്യക്ഷനായി. ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി സിബു ശിവദാസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.ബി.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി പി.കെ.വർഗ്ഗീസ്, പരിശീലകരായ സുമേഷ്, അനന്തൻ എന്നിവർ സംസാരിച്ചു. മാർ ഇവാനിയോസ് കോളേജ് മാവേലിക്കരയുടെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എബ്രഹാം.കെ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL