SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

മഹാത്മ ഗാന്ധി കുടുംബസംഗമം

ghj

ഹരിപ്പാട്: ചിങ്ങോലി മണ്ഡലം 12-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം സന്ദേശം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ഷുക്കൂർ ആദരിക്കൽ നി​ർവഹി​ച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ, കോൺഗ്രസ്സ് നേതാക്കളായ എച്ച്.നിയാസ്, പി.ജി ശാന്തകുമാർ , എം.എ കലാം , പി.ആർ ശശിധരൻ , വിനോദ് അമരേത്ത് , സുധാകരൻ ചിങ്ങോലി, എം.എ അജു, ബിനുരാജ്, പി.സുകുമാരൻ, രൺജിത്ത് മങ്ങാട്ട്, നാസ്സർ മുഹമ്മദ്, നാസറുദ്ധീൻ, മൻജു വാലേത്ത് തെക്കതിൽ , വിജയമ്മ, കാർത്തികേയൻ നായർ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL