SignIn
Kerala Kaumudi Online
Friday, 23 October 2026 12.11 AM IST

ഇന്ദിരാഗാന്ധി അനുസ്‌മരണം

czxvxcv

കായംകുളം: ഇന്ദിരാഗാന്ധിയുടെ 41ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം കൃഷ്ണപുരം നോർത്ത്,​ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു. കോൺഗ്രസ് ഭവനിൽ കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അധ്യക്ഷത വഹിച്ചു.കെ.പത്മകുമാർ,​ തണ്ടുളത്ത് മുരളി,​ കോഴിശ്ശേരി രവി,​പി. ജെ. അൻസാരി,​ എം.നദീർ,​ വൈ.ഹാരിസ്,​ കെ.വി റെജികുമാർ,​ ഷൈൻ ഗോപിനാഥ്,​ രാധാമണി,​ രാജൻ റസീന,​ ബദർ രാജൻ,​ മഞ്ജു,​ ജഗദീഷ്,​ കെ.കെ ജാഫർ,​അബ്ദുൽസലാം,​ചന്ദ്രബാബു,​ഡാനിയേൽ തമ്പി,​ ജഗദീഷ്,​വിഷ്ണു,​നൗഷാദ്,​റഷീദ്,​സൗദാമിനി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL