SignIn
Kerala Kaumudi Online
Friday, 23 October 2026 12.06 AM IST

ഓഡിറ്റോറിയം ഉദ്ഘാടനം

gn

ആലപ്പുഴ: എൻ.എസ്.എസ് കൊറ്റംകുളങ്ങര 904ാം നമ്പർ കരയോഗം പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയം അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഡി. ഗംഗാദത്തൻ നായരും മുതിർന്ന അംഗം പി.ബാലകൃഷ്ണ പണിക്കരും ചേർന്ന് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. മോഹനൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി. കെ.എ.വിജയകുമാർ, വി.ജെ. ജയമോഹൻ, എം.ജെ. അനീഷ് ശാന്തി, ടി.ജി.രാധാകൃഷ്ണൻ, ഫാ.ലിബിൻ ജേക്കബ് , അബ്ദുള്ള ഫൈസി കാക്കനാട്, ടി.രാമചന്ദ്രൻ, ടി.ബി.സുരേഷ് കുമാർ, വത്സല ശ്രീകുമാർ, ഡി.ശശിധരൻ, സൂര്യ വിജയകുമാർ, നരേന്ദ്രൻ നായർ, ഗോപകുമാർ, എൻ. രാജശേഖരൻ നായർ, രാജേഷ് ചാത്തനേഴത്ത് , രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL