
എരമല്ലൂർ :എഴുപുന്ന പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം എരമല്ലൂർ മോഹം ആശുപത്രി മൈതാനത്ത് നടന്നു.റിട്ട.മേജർ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം മാത്താനം അശോകൻ തന്ത്രി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി എസ്. ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.വി പത്മനാഭൻ, അനിൽകുമാർ ശാന്തി, ഡോ. സതീഷ് കുമാർ, മാതു,സംയോജക കലാദേവി, മുകേഷ് എന്നിവർ സംസാരിച്ചു. കോടംതുരുത്ത് നാദാംബികയുടെ ഭജനസന്ധ്യ, കുട്ടികളുടെ നൃത്തനൃത്തൃങ്ങൾ എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
