SignIn
Kerala Kaumudi Online
Monday, 18 May 2026 11.33 PM IST

ചിക്കൂസ് കളംപിരിഞ്ഞു

s

ആലപ്പുഴ : കുട്ടികളുടെ വേദിയായ ചിക്കൂസ് ഏപ്രിൽ 1 മുതൽ കിടങ്ങാംപറമ്പ് സ്‌കൂളിൽ സംഘടിപ്പിച്ച 40​ാമത് അവധിക്കാല കളിയരങ്ങ് കളംപിരിഞ്ഞു.

ബാലസാഹിത്യവേദിയിലെ സമഗ്ര സംഭാവനയ്ക്ക് നൈന മണ്ണഞ്ചേരിക്കും നൃത്തരംഗത്തെ സംഭാവനയ്ക്ക് പ്രവീൺ നാട്യകലയ്ക്കും 2025​ലെ ചിക്കൂസ് പുരസ്‌കാരങ്ങൾ ഗുരുപൂജാ പുരസ്‌കാര ജേതാവ് ആര്യാട് ഭാർഗവൻ സമർപ്പിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ വരദ്പാർഥസാരഥി (ശാസ്ത്രീയസംഗീതം), അൻജന മധു (സാഹിത്യം), ഫരിയ ഫിറോസ്, ഫാദിയ ഫിറോസ് (വീട്ടുമുറ്റകൃഷി), അന്നപൂർണ(നൃത്തം) എന്നിവർക്ക് ബാലപ്രതിഭാ പുരസ്‌കാരങ്ങളും സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL