SignIn
Kerala Kaumudi Online
Monday, 18 May 2026 11.34 PM IST

ദുരന്തനിവാരണ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ജില്ലാ മേരാ യുവ ഭാരത് (നെഹ്റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് ടീമിനെ (യുവ ആപ്ദമിത്ര) തയ്യാറാക്കുന്നതിന് യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. ക്യാമ്പ് റെസിഡൻഷ്യൽ ആയിരിക്കുകയില്ല. പ്രായപരിധി 18​-40. ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻ.വൈ.കെ.എസ്, എൻ.എസ്.എസ്, എൻ.സി.സി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയർ വിഭാഗങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 6282453905, 8129213746.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL