
ആലപ്പുഴ:പുത്തനങ്ങാടിമണ്ഡലംകോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ യു.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പടക്കം പൊട്ടിച്ചും,മധുരപലഹാരവും,പായസവും വിതരണം ചെയ്തുംആഘോഷിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ:പി.ജെ.മാത്യു ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ഷഫീഖ് പാലിയേറ്റീവ് അധ്യക്ഷതവഹിച്ചു ഡി.സി.സിഭാരവാഹികളായബാബുജോർജ്,സുനിൽജോർജ്,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിനേതാക്കളായ പി.നസിർ,ഒ.റ്റി.സി.ബാബു,ഷെറീഫ്
കളത്തിൽ,സുനൈസ്,ഫിറോസ്,അഫ്സൽ, സിയാദ്, നൗഷാദ്, നവാസ്, മുനീർറഷീദ്,വിനയരാജ്,സുധീർ അബ്‌ദുള്ള, ഗഫൂർ റാവുത്തർ തുടങ്ങിയവർപ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |