ആലപ്പുഴ: കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. ലൈബ്രറി സയൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 25ന് രാവിലെ 10ന് കോളേജിൽ അഭിമുഖം നടക്കും . താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് കോളേജിൽ എത്തണം . ഫോൺ : 0477-2267311, 9846597311.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
