SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

കൺസഷൻ ഉറപ്പാക്കണം

jkljkl

ആലപ്പുഴ : വിദ്യാർത്ഥികളുടെ യാത്ര ചാർജ്ജ് 1 രൂപ മുതൽ 6 രൂപ വരെയെന്നത് എല്ലാ ബസുകളിലും പാലിക്കപ്പെടണമെന്നും, വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്നതും അമിത ചാർജ്ജ് വാങ്ങുന്നതും, ബസിൽനിന്ന് ഇറക്കിവിടുന്നതുമായ സാഹചര്യം ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ നടപടികൾ സ്വീകരിക്കണമെന്നും ഇന്നലെ നടന്ന ജില്ലാ എസ്.ടി.എഫ്.സി മീറ്റിംഗിൽ എ.ഐ.ഡി.എസ്.ഒ പ്രതിനിധികൾ ആവശ്യപ്പെട്ടു. വിദ്യ വി പി, പ്രത്യൂഷ് എസ്, അൽതാഫ്, ഷഫീഖ് എന്നിവരാണ് എ.ഐ.ഡി.എസ്.ഒയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി ഇവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL