SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

ആർ.ജെ.ഡി ധർണ

d

ആലപ്പുഴ : ഇന്ധനവില വർദ്ധനവിനെതിരെ ആർജെഡി സംസ്ഥാന സമിതി ആഹ്വാനം ചെയ്ത സായാഹ്ന ധർണ്ണകൾ ജില്ലയിൽ നാലിടങ്ങളിൽ നടത്തി, കായംകുളത്ത് പോസ്റ്റാഫിസിനുമുന്നിൽ ജില്ലാ ജനറൽ സെക്രട്ടറി അനിരാജ് ആർ.മുട്ടം ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡന്റ്
സലിം മുരിക്കുംമൂട് അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ് കണ്ണംകര, മനാഫ് മണ്ണാംശ്ശേരി, ഷാനവാസ് പറമ്പി,ഗോപാല കൃഷ്ണൻ, രാജീവ് എം.ആർ, അശ്വതി നിഖിൽ, തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ ബി എസ് എൻ എൽ ആഫിസിനു മുന്നിൽ ജില്ലാ സെക്രട്ടറി പി.ജെ കുര്യൻ ഉത്ഘാടനം ചെയ്തു , സംസ്ഥാന സമിതി അംഗം മോഹൻ സീ അറവന്തറ അധ്യക്ഷത വഹിച്ചു, ചെങ്ങന്നൂർ മുൻ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉത്ഘാടനം ചെയ്തു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL