SignIn
Kerala Kaumudi Online
Thursday, 02 July 2026 5.14 AM IST

മാവേലിക്കരയിൽ ഞാറ്റുവേല ചന്ത

a

മാവേലിക്കര: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും നടന്നു. നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ഗോപൻ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ചിത്രാമ്മാൾ മുഖ്യപ്രഭാഷണം നടത്തി. പ്രസന്നബാബു, ഉമ ഇടശേരിൽ, സുരേഷ്കുമാർ, എം.വിനയൻ, ഉമയമ്മ വിജയകുമാർ എന്നിവർ സംസാരിച്ചു. കൃഷി ഫീൽഡ് ഓഫീസർ ആർ.മനോജ് സ്വാഗതവും കാർഷിക വികസന സമിതി അംഗം എൻ.മോഹൻദാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL