SignIn
Kerala Kaumudi Online
Saturday, 29 August 2026 12.54 AM IST

പ്രവാസി സംഘം കൺവെൻഷൻ

pra

മണ്ണഞ്ചേരി: കേരള പ്രവാസി സംഘം മാരാരിക്കുളം ഏരിയ കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡന്റ് ഹാഷിം അരിപ്പുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ കബീർ അദ്ധ്യക്ഷനായി. വർദ്ധിപ്പിച്ച പാസ് പോർട്ട് നിരക്ക് പിൻവലിക്കണമെന്നും പെൻഷൻ കുടിശിക പുന:സ്ഥാപിക്കണമെന്നും ഹാഷിം അരിപ്പുറത്ത് ആവശ്യപ്പെട്ടു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ റിയാസ് പ്രവാസികളെ ആദരിച്ചു. ടി.വി മധുസൂദനൻ, ബി ഉദയഭാനു എന്നിവർ പ്രസംഗിച്ചു. ടി.എം സമദ് സ്വാഗതവും, ശാന്തമ്മ മോഹൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL