ആലപ്പുഴ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2027ലെ ഹജ്ജ് കർമ്മത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. അപേക്ഷ നൽകുന്നതിനുള്ള അവസാന തിയതി ജൂലായ് 20. അപേക്ഷ സമർപ്പിക്കുന്നതിനായി 2027 ഡിസംബർ 31 വരെ കാലാവധിയുള്ള പാസ്‌പോർട്ട്, ബാങ്ക് പാസ് ബുക്ക്, ആധാർ മറ്റു അനുബന്ധ രേഖകളുമായി അതാത് പ്രദേശത്തെ ട്രെയ്നറുമായി ബന്ധപ്പെടണമെന്ന് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ടി.എ. അലിക്കുഞ്ഞ് ആശാൻ അറിയിച്ചു. ഫോൺ: 9895816659.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |