SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

ഡ്രോൺ പൈലറ്റ് പരിശീലനം

ആലപ്പുഴ: അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചാത്തന്നൂറിൽ (പാലക്കാട് )​ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.

ഫോട്ടോഗ്രഫി,ഡിസാസ്റ്റർ മാനേജ്‌മെന്റ്,അഗ്രികൾച്ചർ ഫീൽഡ്,ഫിലിം ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിൽ തൊഴിൽ സാദ്ധ്യതകൾ തേടുന്നവർക്ക് പ്രയോജനപ്പെടും.

വിദ്യാഭ്യാസയോഗ്യത : 10​ാം ക്ലാസ്. പ്രായം: 18 വയസ്സിനുമുകളിൽ . കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ ( 5 ദിവസം)

അവസാന തീയതി ജൂലായ് 20. വിശദവിവരങ്ങൾക്ക്: 9495999721. രജുസ്ട്രേഷൻ ലിങ്ക് :

https://forms.gle/WyrKBAiJQtvWX

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL