SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

വി.എസ് അനുസ്മരണം : സ്വാഗതസംഘം രൂപീകരിച്ചു

jhgjkhg

മാന്നാർ: മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഒന്നാമത് അനുസ്മരണ സമ്മേളനവും റാലിയും 21ന് എണ്ണയ്ക്കാട് ജംഗ്ഷനിൽ സംഘടിപ്പിക്കും. ഇതിന്റെ വിജയത്തിനായി സി.പി.എം എണ്ണയ്ക്കാട് ഓഫീസിൽ ചേർന്ന സ്വാഗത സംഘം രൂപീകരണം ജില്ല കമ്മിറ്റിയംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. എൻ.സുധാമണി അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, സുരേഷ് മത്തായി, കെ.പി.പ്രദീപ്, ആർ.സഞ്ജീവൻ, ജി.രാമകൃഷ്ണൻ, സുരേഷ് കലവറ, എൻ.രാജേന്ദ്രൻ, ജി.മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ (രക്ഷാധികാരി), പി.എൻ ശെൽവരാജൻ (ചെയർമാൻ), പുഷ്പലത മധു (കൺവീനർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL