SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

റാങ്ക് ജേതാവിനെ ആദരിച്ചു

d

മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി യൂണിവേഴ്സിറ്റി എം.എസ് സി (എം.സി.എ) പരീക്ഷയ്ക്ക് നാലാം റാങ്ക് നേടിയ മാന്നാർ കുട്ടമ്പേരൂർ ചിറക്കൽ പുത്തൻ പറമ്പിൽ അനീസ് ബഷീറിനെ ആദരിച്ചു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്തംഗം എസ്.ചന്ദ്രകുമാർ ഉദ്ഘാടനം.ചെയ്തു. ഹരി കുട്ടംപേരൂർ, രാധാമണി ശശീന്ദ്രൻ, മധു പുഴയോരം, രവീന്ദ്രൻ, സുഭാഷ്,എം.ബഷീർ എന്നിവർ പ്രസംഗിച്ചു. മാന്നാർ കുട്ടംപേരൂർ ചിറയ്ക്കൽ പുത്തൻപറമ്പിൽ എം.ബഷീറിന്റെയും മീന ബഷീറിന്റെയും മകനാണ് അനീസ് ബഷീർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL