SignIn
Kerala Kaumudi Online
Monday, 07 September 2026 2.14 AM IST

ഓണാഘോഷവും കുടുംബ സംഗമവും

മാവേലിക്കര: പുതിയകാവ് ഹാർമണി റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും നഗരസഭ കൗൺസിലർ സുനി ആലീസ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കടവിൽ ഡോ.അലക്സ്.കെ.മാത്യു അധ്യക്ഷനായി.ഡോ.പ്രദീപ് ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര എക്സൈസ് വിമുക്തി കോർഡിനേറ്റർ ജി.ജയകൃഷ്ണൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. അസോസിയേഷൻ സെക്രട്ടറി പോക്കാട്ട് രാധാകൃഷ്ണ പിള്ള, ലഫ്റ്റനൻ്റ് കേണൽ ഡോ.ജോൺ ജേക്കബ് ആറ്റുമാലിൽ, തോമസ് മാത്യു, സി.ജി.തോമസ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മുതിർന്ന വ്യക്തികളെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL