SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

കർഷക കോൺഗ്രസ് പ്രവർത്തക സമ്മേളനം

s

ആലപ്പുഴ:കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി കർഷക കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി 12ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തുവാൻ കർഷക കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു . ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് തോമസുകുട്ടി മുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി,കെ.വേണുഗോപാൽ , അലക്സ് മാത്യു,, റോയി തങ്കച്ചൻ,സിബി സജി,സിബി മൂലംകുന്നം,കെ ജി ആർ പണിക്കർ, അൻവർ ഹുസൈൻ റാവുത്തർ, കോശി കെ ദാനിയിൽ, ശ്രീകുമാർ മുളവേലി, എം കെ സുധാകരൻ, എൻ പ്രഹ്ലാദൻ. എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL