SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

കോൺഗ്രസ് ധർണ നടത്തി

ambala

അമ്പലപ്പുഴ: കളർകോട് ജംഗ്ഷനിൽ അണ്ടർപാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പറവൂർ വെസ്റ്റ് ,പറവൂർ ഈസ്റ്റ് ,കുതിരപ്പന്തി,കളർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ധർണ നടത്തി. സിബി ജേക്കബ് അധ്യക്ഷത വഹിച്ചു. കളർകോട് മണ്ഡലം പ്രസിഡന്റ് ജയശങ്കർ ഉദ്ഘാടനം ചെയ്തു. ഷിജു താഹ, ശിവൻ പുന്നപ്ര. പി.സി. അനിൽ, എൻ.ഹരികുമാർ, സുധീന്ദ്രൻ നായർ, മോഹനൻ,എ.ആർ.സി.ബാലു, സരസ്വതി അമ്മ, രഞ്ജിത്ത്, അനിൽകുമാർ, അരവിന്ദാക്ഷൻ, യേശുദാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL