SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

സൗജന്യ പരിശീലനം

s

ആലപ്പുഴ : ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ 'വയോജനങ്ങൾക്ക് മുട്ടക്കോഴി വളർത്തൽ' എന്ന വിഷയത്തിലും 24, 25 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ 'ഇറച്ചിക്കോഴി വളർത്തൽ' എന്ന വിഷയത്തിലും കർഷകർക്കായി സൗജന്യ പരിശീലനം നടത്തും. താൽപര്യമുള്ള കർഷകർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ അല്ലാതെയോ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. പരിശീലനം സൗജന്യമായിരിക്കും. ഫോൺ :0479 2452277, 0479 2457778, 7736336528

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL