SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

ന്യൂട്രിഷ്യൻ കോഴ്‌സ്

s

ആലപ്പുഴ: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ആസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ചെറിയകലവൂരിൽ നടത്തുന്ന ന്യൂട്രിഷ്യൻ കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരള സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഓഫീസുമായി ബന്ധപ്പെടണം.. ഫോൺ: 9495999682.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL